tag:blogger.com,1999:blog-8172696029360777282.post3059604169574884586..comments2023-10-17T15:45:42.311+05:30Comments on തൂവൽ തെന്നൽ: കുമ്പസാരംതൂവലാൻhttp://www.blogger.com/profile/13370620683718408071noreply@blogger.comBlogger6125tag:blogger.com,1999:blog-8172696029360777282.post-76668596661611275262012-06-18T13:24:22.170+05:302012-06-18T13:24:22.170+05:30ലിജോയുടെ കുമ്പസാരം ഇഷ്ട്ടായി...
ഇതുപോലുള്ള ചില അച...ലിജോയുടെ കുമ്പസാരം ഇഷ്ട്ടായി...
ഇതുപോലുള്ള ചില അച്ചന്മാരെ ചില ഹാസ്യ സിനിമകളില്‍ കാണാറുണ്ട്..
ജെഫു പറഞ്ഞ പോലെ ലിജോ ഗൌരവമേറിയ കുറ്റങ്ങള്‍ ഒക്കെ മൂടി വെച്ചോ എന്ന് എനിക്കും സംശയം തോന്നുന്നു.... ഏതായാലും പഹയന് നാട്ടില്‍ പോയി വരട്ടെ...
വരും ദിനങ്ങളില്‍ മാസം ഔ പോസ്റ്റ് വെച്ച് വായനക്ക് വെക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-939116366565538502012-06-17T23:04:02.514+05:302012-06-17T23:04:02.514+05:30വലുതെല്ലാം മൂടിവെച്ച് ചെറുതു മാത്രമല്ലെ ഇവിടെ പറഞ്...വലുതെല്ലാം മൂടിവെച്ച് ചെറുതു മാത്രമല്ലെ ഇവിടെ പറഞ്ഞുള്ളൂ.. :) എന്തായാലും ലിജോ നാട്ടിൽ പോയി വരട്ടെ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-44368650864958910082012-06-17T21:21:08.832+05:302012-06-17T21:21:08.832+05:30പണ്ട് കണ്ട സിനിമകളിൽ നടി സീമയെ ബലാത്സംഘം ചെയ്യാൻ ന...പണ്ട് കണ്ട സിനിമകളിൽ നടി സീമയെ ബലാത്സംഘം ചെയ്യാൻ നിൽക്കുന്ന ബാലൻ കെ. നായരുടെ മുഖമാണ് അവിടെ കാണാൻ സാധിച്ചത്.

ഇത്തവണത്തെ പോസ്റ്റ് കൂടുതല്‍ ഇഷ്ടായി. എല്ലാ രംഗത്ത് നിന്നും ഇടനിലക്കാരെ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ചിലയിടത്ത് ചിരിക്കാനുള്ള നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിരിക്കുന്നു, വലിയ പാപങ്ങള്‍ ദൈവത്തോടും ചെറിയ പാപങ്ങള്‍ അച്ചനോടും പോലത്തെ.
നന്നായിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-89105082382186558612012-06-17T20:17:57.725+05:302012-06-17T20:17:57.725+05:30ശരിയാ..എന്തിനാണിങ്ങിനെയൊരു ഇടനിലക്കാരന്.ശരിയാ..എന്തിനാണിങ്ങിനെയൊരു ഇടനിലക്കാരന്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-23152867897704501932012-06-17T16:24:55.028+05:302012-06-17T16:24:55.028+05:30എന്റെ പാപങ്ങളൊക്കെ പൊറുത്ത് എന്നെ നല്ല മകനായി ജീവി...എന്റെ പാപങ്ങളൊക്കെ പൊറുത്ത് എന്നെ നല്ല മകനായി ജീവിക്കാൻ സഹായിക്കണമെ.ആമ്മേൻ...ഇവിടെ വന്നു ഞാനും കുമ്പസാരിച്ചു ട്ടോഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-89889933025272312322012-06-17T14:38:36.988+05:302012-06-17T14:38:36.988+05:30After a long time :)After a long time :)തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.com