tag:blogger.com,1999:blog-8172696029360777282.post1513968031835655634..comments2023-10-17T15:45:42.311+05:30Comments on തൂവൽ തെന്നൽ: ഇതെന്റെ അപ്പാപ്പനാണ്..തൂവലാൻhttp://www.blogger.com/profile/13370620683718408071noreply@blogger.comBlogger17125tag:blogger.com,1999:blog-8172696029360777282.post-25724336887239263312011-05-06T11:52:06.322+05:302011-05-06T11:52:06.322+05:30നല്ല കഥ അഭിനന്ദനങ്ങള്നല്ല കഥ അഭിനന്ദനങ്ങള്‍Anuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-14800866664278594052011-03-01T01:22:36.973+05:302011-03-01T01:22:36.973+05:30കാർന്നോർ,ഫെനിൻ-കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.വീണ്ടും വ...കാർന്നോർ,ഫെനിൻ-കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.വീണ്ടും വരിക.
തെച്ചിക്കോടൻ-അഭിനന്ദങ്ങൾക്ക് നന്ദി.നമുക്ക് കാണാൻ സാധിക്കാത്തതിൽ വിഷമമുണ്ട്.ഇനി അവസരം വരുമ്പോൾ നമുക്ക് സ്നേഹം പ്രകടിപ്പിക്കാം..നന്ദി...തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-51900503406860678932011-02-27T14:52:49.490+05:302011-02-27T14:52:49.490+05:30ഇത് വളരെ ടച്ചിംഗ് ആയി തൂവലാന്‍. നല്ല കഥ, നല്ല വതരണ...ഇത് വളരെ ടച്ചിംഗ് ആയി തൂവലാന്‍. നല്ല കഥ, നല്ല വതരണം.
രോഗമില്ലാതെയും ആശുപത്രികളില്‍ കഴിയേണ്ടിവരുന്ന അവഗണിക്കപ്പെടുന്ന വാര്‍ധക്യത്തിന്റെ ദയനീയാവസ്ഥ നന്നായി വരച്ചു കാട്ടി.

നമുക്ക് പരസ്പരം സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരം കിട്ടിയില്ലല്ലോ! :(Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-78803040775095768202011-02-26T13:44:13.354+05:302011-02-26T13:44:13.354+05:30ഹോ ഭയന്ഗരം തന്നെ
എന്റെ തല്ല്കൊള്ളിത്തരങ്ങള്ഹോ ഭയന്ഗരം തന്നെ
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-60084740831145407872011-02-26T09:53:25.461+05:302011-02-26T09:53:25.461+05:30ഹൃദയസ്പര്‍ശിയായ കഥ....അഭിനന്ദനങ്ങള്‍..ഹൃദയസ്പര്‍ശിയായ കഥ....അഭിനന്ദനങ്ങള്‍..kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-80667165465366576172011-02-25T22:20:59.774+05:302011-02-25T22:20:59.774+05:30ഹാഷിം-കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.അഭിപ്രായത്തിനു നന്...ഹാഷിം-കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക.തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-8828258884710385052011-02-25T22:19:19.014+05:302011-02-25T22:19:19.014+05:30മഞ്ഞുതുള്ളികൾ (കിരൺ)-അതെ നമ്മുടെ രണ്ടുപേരുടെയും അങ...മഞ്ഞുതുള്ളികൾ (കിരൺ)-അതെ നമ്മുടെ രണ്ടുപേരുടെയും അങ്കിളിന്റെ കഥയിൽ കാലികമായ മാറ്റം വരുത്താതെ എഴുതിനോക്കിയതാണ്.ശരിയാണ് ഈ കഥ മരിച്ച്പോയ നമ്മുടെ അങ്കിളിന് സമർപ്പിക്കാം.കമന്റിന് നന്ദി.ഈണ്ടും വരിക..തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-81409201812819939382011-02-25T22:15:53.497+05:302011-02-25T22:15:53.497+05:30മുല്ല,ജൂവരിയ,രണ്ടുപേർക്കും നന്ദി...നിങ്ങളുടെ വാക്ക...മുല്ല,ജൂവരിയ,രണ്ടുപേർക്കും നന്ദി...നിങ്ങളുടെ വാക്കുകൾ ഒരു ബോണസാണ്.സ്പർശനത്തിലൂടെയുള്ള സ്നേഹം തന്നെയാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്.അത് സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു.നന്ദി.വീണ്ടും വരിക..തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-68704345685920685312011-02-25T22:03:04.953+05:302011-02-25T22:03:04.953+05:30നന്നായി പറഞിരിക്കുന്നു
ഇഷ്ട്ടായിനന്നായി പറഞിരിക്കുന്നു
ഇഷ്ട്ടായികൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-14584627888833329252011-02-25T20:35:31.843+05:302011-02-25T20:35:31.843+05:30Dedicating to our uncle....Dedicating to our uncle....മഞ്ഞൂതുള്ളികൾhttps://www.blogger.com/profile/10252243937936966538noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-54278554041232211102011-02-25T17:04:37.842+05:302011-02-25T17:04:37.842+05:30നല്ല കഥ.. അഭിനന്ദനങ്ങള്‍....നല്ല കഥ.. അഭിനന്ദനങ്ങള്‍....Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-29429607477261733742011-02-25T15:53:10.001+05:302011-02-25T15:53:10.001+05:30പറയാനുള്ള ആശയം നന്നായ് പറഞ്ഞു താങ്കള്‍, സ്നേഹം ഉള്...പറയാനുള്ള ആശയം നന്നായ് പറഞ്ഞു താങ്കള്‍, സ്നേഹം ഉള്ളിലുണ്ടായാല്‍ പോര, അത് പ്രകടിപ്പിക്കുക തന്നെ വേണം,സ്നേഹിക്കപ്പെടുന്ന ആള്‍ക്ക് അത് ബോധ്യപ്പെടണം.അല്ലേല്‍ സ്നേഹം കൊണ്ട് ഒരു കാര്യവുമില്ല.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-38430946851462343072011-02-25T14:00:17.301+05:302011-02-25T14:00:17.301+05:30ചാണ്ടിക്കുഞ്ഞേ..ഒരു അകലം പാലിക്കുന്നത് നല്ലത് തന്ന...ചാണ്ടിക്കുഞ്ഞേ..ഒരു അകലം പാലിക്കുന്നത് നല്ലത് തന്നെ.തന്മാത്ര എന്ന സിനിമ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.അതിൽ മോഹൻലാലിന്റെ കഥാപാത്രം ചോദിക്കുനുണ്ട് ‘നിങ്ങൾ മക്കളെ കെട്ടിപ്പിടിക്കാറുണ്ടോ അവരോടൊപ്പം കളിക്കാറുണ്ടോ’ എന്നൊക്കെ...അപ്പോൾ മകൻ സന്തോഷം നിമിത്തം അമ്മയുടെ തോളിലേയ്ക്ക് ചായുന്നുണ്ട്.സത്യം പറഞ്ഞാൽ ഞാൻ അത് കണ്ടപ്പോൾ കരഞ്ഞിരുന്നു.അതുകൊണ്ടാണ് ആദ്യകമന്റായി അത് തന്നെ എഴുതിയത്.ചെറുതായിരിക്കുമ്പോൾ മക്കളെ എടുത്ത് നടന്നിരുന്നവർ വലുതായിക്കഴിഞ്ഞാൽ അവരെ ഒന്ന് തൊടാൻ പോലും മറന്ന് പോകുന്നു എന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്.കഥ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം..തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-63892616878356645102011-02-25T13:54:30.192+05:302011-02-25T13:54:30.192+05:30റാംജി.ആദ്യ കമന്റിന് നന്ദി.റാംജി.ആദ്യ കമന്റിന് നന്ദി.തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-1571656231233937072011-02-25T13:49:58.133+05:302011-02-25T13:49:58.133+05:30അത് മനപ്പൂര്‍വം തന്നെ തൂവലാനേ....അപ്പനും പെണ്മക്കള...അത് മനപ്പൂര്‍വം തന്നെ തൂവലാനേ....അപ്പനും പെണ്മക്കളും ആയാലും, ഒരു പ്രായം കഴിഞ്ഞാല്‍ ഒരകലം പാലിക്കുന്നതാ നല്ലത് :-)
പിന്നെ പിള്ളേര് വലുതായിക്കഴിഞ്ഞാ, എങ്ങനെയാ എടുത്തു പൊക്കുക!!!
ഹൃദയസ്പര്‍ശിയായ കഥ....അഭിനന്ദനങ്ങള്‍....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-41471887033837442082011-02-25T13:48:11.700+05:302011-02-25T13:48:11.700+05:30സ്നേഹത്തിന്റെ നിര്‍മ്മലത വലരെ സൂക്ഷ്മമായി അവതരിപ്പ...സ്നേഹത്തിന്റെ നിര്‍മ്മലത വലരെ സൂക്ഷ്മമായി അവതരിപ്പിച്ച കഥ. രോഗമില്ലെങ്കിലും രോഗിയായി ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന വൃദ്ധന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അവരുടെ സ്നേഹം തിരിച്ചറിയാനും സ്നേഹിക്കാനും കൊതിക്കുന്ന യുവത്വങ്ങള്‍ക്ക് അത് നിഷേധിക്കുന്ന ഒരു കാലത്തിന്റെ ജീവിതങ്ങള്‍ വരച്ച കഥ.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-87481766218057947592011-02-25T12:44:44.218+05:302011-02-25T12:44:44.218+05:30കുഞ്ഞുങ്ങളായിരിക്കുമ്പോൾ മാതാപിതാക്കൾ മക്കളെ എടുത്...കുഞ്ഞുങ്ങളായിരിക്കുമ്പോൾ മാതാപിതാക്കൾ മക്കളെ എടുത്ത് നടക്കുകയും അവർക്ക് ഉമ്മകൾ നൽകുകയും ചെയ്യാറുണ്ട്.പക്ഷെ അവർ വലുതായി കഴിഞ്ഞാൽ പിന്നെ അവരെ ഒന്ന് തൊടാൻ പോലും മാതാപിതാക്കൾ പലപ്പോഴും മറന്നു പോക്കുന്നു, മനപൂർവ്വമല്ലെങ്കിലും.അങ്ങിനെ ഒരിക്കലും ഉണ്ടാവല്ലെ എന്ന് പ്രാർഥിക്കുന്നു..തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.com