tag:blogger.com,1999:blog-8172696029360777282.post3496471501576069438..comments2023-10-17T15:45:42.311+05:30Comments on തൂവൽ തെന്നൽ: തിരുത്താൻ കഴിയാത്ത തെറ്റ്തൂവലാൻhttp://www.blogger.com/profile/13370620683718408071noreply@blogger.comBlogger15125tag:blogger.com,1999:blog-8172696029360777282.post-15610523055109294562010-03-16T07:40:10.800+05:302010-03-16T07:40:10.800+05:30വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ അവസാനം ഊഹിച്ചു, ഒട്...വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ അവസാനം ഊഹിച്ചു, ഒട്ടും പുതുമയില്ലാത്ത പ്രമേയം എന്ന് മനസ്സില്‍ തോന്നുകയും ചെയ്തു.

പക്ഷേ, ഇത് സംഭവിച്ച കാര്യമാണെങ്കില്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-33706916064375552062010-03-11T00:25:19.947+05:302010-03-11T00:25:19.947+05:30എറക്കാടാ:കൂടിപ്പൊയി എന്ന് എനിക്ക് തോന്നുന്നില്ല,കാ...എറക്കാടാ:കൂടിപ്പൊയി എന്ന് എനിക്ക് തോന്നുന്നില്ല,കാരണം ആൾക്കാർക്ക് ഭ്രാന്ത് പിടിച്ചാൽ ചങ്ങല്യ്ക്ക് ഇടാം.പക്ഷേ ചങ്ങല്യ്ക്ക് ഭ്രാന്ത് പിടിച്ചാലോ..!!?
മഞ്ഞുതുള്ളി:സത്യങ്ങൾ ഇഷ്ടപ്പെട്ടതിൽ സന്തോഷം..തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-67231481217932280052010-03-10T23:42:29.604+05:302010-03-10T23:42:29.604+05:30ചില പച്ചയായ സത്യങൾ......പുതുമ നിറഞ ലോകത്തിന്റെ യതാ...ചില പച്ചയായ സത്യങൾ......പുതുമ നിറഞ ലോകത്തിന്റെ യതാർത സത്യങൽ...............മഞ്ഞൂതുള്ളികൾhttps://www.blogger.com/profile/10252243937936966538noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-19353080205960835662010-03-10T17:17:29.314+05:302010-03-10T17:17:29.314+05:30ഹാഷിമേ ആയോ അല്ല അയ്യോ....അത്രേം മതി. പിന്നെ തൂവലാന...ഹാഷിമേ ആയോ അല്ല അയ്യോ....അത്രേം മതി. പിന്നെ തൂവലാനേ ഇത് ഇത്തിരി കടന്ന കയ്യായിപോയി ആരായാലും. കുട്ടിയുടെ തെറ്റു തന്നെ. മാതാപിതാക്കൾ അതിനുള്ള അവസരം ഒരുക്കുന്നതും അവരുടെ ഭാഗത്തുനിന്നുള്ള തെറ്റല്ലേ എന്ന ചോദ്യം ന്യായം....മൊബെയിൽ മുതലായ സാധനങ്ങൾ ഇത്ര ചെറുപ്പത്തിലേ വല്ല ആവശ്യവും ഉണ്ടോ....എന്തായാലും സംഭവിച്ചത് സംഭവിച്ചു. ഇനി അത് അറിഞ്ഞ് തിരുത്താനുള്ള പരിപാടികൾ നോക്കുക..അത്ര തന്നെ.എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-39979402362273126622010-03-09T16:22:18.802+05:302010-03-09T16:22:18.802+05:30ഹംസ,സിനു,ഒഴുക്കാൻ,shimi:ഞാൻ ഈ വാർത്ത കേട്ടതും ഞെട്...ഹംസ,സിനു,ഒഴുക്കാൻ,shimi:ഞാൻ ഈ വാർത്ത കേട്ടതും ഞെട്ടലോടെ തന്നെയാണ്.എന്റെ കൂടെ താമസിക്കുന്ന ഒരു കൂട്ടുകാരൻ പറഞ്ഞ സംഭവമാണിത്.അദ്ദേഹത്തിന്റെ മകൻ പഠിക്കുന്ന സ്ക്കൂളിൽ നടന്ന സംഭവമാണിത്.എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നത് ആ കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള ആലോചനകളാണ്.നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ..ആ കുട്ടിയ്ക്ക് തന്റെ ജീവിതത്തിലേയ്ക്ക് തിരിച്ച് വരാൻ സാധിക്കുമോ?ആ മാതാപിതാക്കൾക്ക് സമൂഹത്തിൽ ഉണ്ടായ നാണക്കേടിന് പകരം വയ്ക്കാൻ അവന്റെ കൈയ്യിൽ എന്തുണ്ട്?
അവസാനം ഈ കഥയിൽ ഹെഡ്മാസ്റ്റർ പറഞ്ഞത് പോലെ എല്ലാം നേരെയക്കിയെടുക്കാൻ അവന്റെ മാതാപിതാക്കൾക്ക് ദൈവം ശക്തി നൽകട്ടെ...തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-15443256953541306832010-03-09T02:30:07.137+05:302010-03-09T02:30:07.137+05:30ഇതുപോലൊരു ഒരു 'കഥ' ഒരു ബ്ലോഗില്‍ വായിച്ചി...ഇതുപോലൊരു ഒരു 'കഥ' ഒരു ബ്ലോഗില്‍ വായിച്ചിട്ടുണ്ട്. അതില്‍ മൊബൈല്‍ ല്‍ ആരോ അയച്ചു തന്ന തന്റെ തന്നെ നഗ്നഫോട്ടോ കണ്ടു കുട്ടി ആത്മഹത്യ ചെയ്യുന്നതായിരുന്നു പ്രമേയം...പക്ഷെ അത് കഥയായിരുന്നു... ഇത് നടന്ന സംഭവം ആണെങ്കില്‍ വേദനാജനകം തന്നെ......സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-70953790831334008922010-03-09T01:32:16.420+05:302010-03-09T01:32:16.420+05:30This comment has been removed by the author.തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-4295019775873745212010-03-08T22:36:04.241+05:302010-03-08T22:36:04.241+05:30ഇത് നടന്ന സംഭവം തന്നെ ആണോ..?ഇത് നടന്ന സംഭവം തന്നെ ആണോ..?ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-36863728239843505252010-03-08T21:55:57.704+05:302010-03-08T21:55:57.704+05:30വായിച്ചപ്പോള്‍ ശെരിക്കും ഞെട്ടിപ്പോയി
ഇത് നടന്ന സ...വായിച്ചപ്പോള്‍ ശെരിക്കും ഞെട്ടിപ്പോയി
ഇത് നടന്ന സംഭവം തന്നെ ആണോ..?
ആ ഹെഡ്മാസ്റ്റെര്‍ പറഞ്ഞ വാചകങ്ങള്‍ ശരിക്കും അര്‍ത്ഥവത്താകുന്നു.സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-21782035608594420292010-03-08T18:06:59.352+05:302010-03-08T18:06:59.352+05:30നെട്ടലോടെയാണ് വായിച്ചു തീര്‍ത്തത് . ലേബല്‍ കഥ എന്‍...നെട്ടലോടെയാണ് വായിച്ചു തീര്‍ത്തത് . ലേബല്‍ കഥ എന്നു കണ്ടപ്പോല്‍ ആശ്വസിച്ചു പക്ഷെ നടന്ന സംഭവം എന്ന് പറഞ്ഞപ്പോള്‍ എന്തോ,,, ഒരു ,,!!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-44742824586411827492010-03-08T15:59:15.544+05:302010-03-08T15:59:15.544+05:30കൂതറ:നന്ദി
ജയരാജ്:നന്ദി..വീണ്ടും വരണേ..
വെഞ്ഞാറന്:...കൂതറ:നന്ദി
ജയരാജ്:നന്ദി..വീണ്ടും വരണേ..
വെഞ്ഞാറന്:നന്ദി.തീർച്ചയായും ഞാൻ ശ്രമിക്കാം.തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-30143339447466467462010-03-08T14:24:16.479+05:302010-03-08T14:24:16.479+05:30നന്നായി. ന്നാലും തൂവലുകള്‍ ഒന്നുകൂടി തുടച്ചു മിനുക...നന്നായി. ന്നാലും തൂവലുകള്‍ ഒന്നുകൂടി തുടച്ചു മിനുക്കില്ലേ?വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-59020238710761143532010-03-08T12:23:46.298+05:302010-03-08T12:23:46.298+05:30aashamsakal.......aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-18091103917630018022010-03-08T11:26:16.075+05:302010-03-08T11:26:16.075+05:30ആയോ...............!!ആയോ...............!!കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-8172696029360777282.post-64936465925501446672010-03-08T10:08:31.022+05:302010-03-08T10:08:31.022+05:30പ്രിയ കൂട്ടുകാരേ...നിങ്ങൾക്ക് ഈ കഥ വായിച്ച് ആദ്യം ...പ്രിയ കൂട്ടുകാരേ...നിങ്ങൾക്ക് ഈ കഥ വായിച്ച് ആദ്യം തന്നെ അസംഭവ്യം എന്നാണ് പറയാൻ തോന്നുന്നതെങ്കിൽ,വേദനയോട് കൂടി ഞാൻ പറയട്ടെ..ഇത് എറണാകുളം ജില്ലയിലെ ഒരു സ്കൂളിൽ സംഭവിച്ച ഒരു കഥയാണ്.വായിച്ച് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..?തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.com