Thursday, December 9, 2010


9 comments:

  1. സുന്ദരമായിരിക്കണം അവളുടെ കണ്ണുകൾ...

    ReplyDelete
  2. പടം നന്നായിട്ടുണ്ട്... സുന്ദരി തന്നെ

    ReplyDelete
  3. കണ്ണുകള്‍ ഒന്ന് തുറന്നാലല്ലേ സുന്ദരമാണോ എന്നറിയുക?
    നല്ല വര..

    ReplyDelete
  4. സുന്ദരം തന്നെ ഇവളുടെ കണ്ണുകള്‍ ! ഇതാരാ?

    ReplyDelete
  5. ഇനി ആ സുന്ദരമായ കണ്ണുകളും വരയ്കൂ..

    ReplyDelete
  6. ഹമംസ: നന്ദി
    ഇസ്മായിൽ..അതെ...കുറച്ച് നേരം കണ്ണുകൾ അടച്ചിരിക്കട്ടെ...വരയ്ക്കേണ്ട കാര്യമില്ല..അത് സുന്ദരം തന്നെ ആയിരിക്കും..
    സ്വപ്നസഖി:നന്ദി..ഇതാരാണെന്ന് അറിയില്ല..ചിലപ്പോൾ ഇവളെ എനിക്ക് കിട്ടുമായിരിക്കും എന്റെ ജീവിത സഖിയായിട്ട്
    നൌഷു..നന്ദി
    തെച്ചിക്കോടൻ...എന്നെ സംബന്ധിച്ച് കണ്ണ് വരയ്കാനാണ് ബുദ്ധിമുട്ട് അങ്ങനെ രക്ഷപ്പെട്ടതല്ലെ ഞാൻ...എന്നെ പെടുത്തല്ല

    ReplyDelete
  7. എല്ലാവർക്കും നന്ദി…

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...