ശ്രീ:എന്റെ ഒരു വിധം എല്ലാ പോസ്റ്റിനും ശ്രീയുടെ കമന്റാണ് ആദ്യം കിട്ടിയിരിക്കുന്നത്!ഒരിക്കൽ കൂടി നന്ദി.. റാജി:ദൈവസഹായം കൊണ്ട് എല്ലാം ഒത്തുവന്നു!! ഹംസ:അഭിനന്ദനങ്ങൾക്ക് നന്ദി..കഴിവുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് എന്റെ അമ്മയുടെ കൈയ്യിൽ നിന്നും കിട്ടിയതാണ്..
പാഞ്ചാലി :എനിക്ക് പാഞ്ചാലിയെന്ന് പേരിനേക്കാളും ദ്രൌപതി എന്ന പേരാണ് കൂടുതൽ ഇഷ്ടം!!ഇവിടെ വന്നതിനും കമന്റ്സ് ഇട്ടതിനും നന്ദി..തീർച്ചയായും തുടരുന്നതാണ്.. കൂതറ:കൂതറയ്ക്കിഷ്ടപ്പെട്ടതിൽ ഒരുപാട് കൂതറ സന്തോഷം.. ഗോപാൽ: വളരെയധികം നന്ദി..ഇതിൽ നിന്നുമൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞത് ടോം ആന്റ് ജെറിയുടെ മരണമല്ല എന്നാണ്..
ഒരു ടോം ആന്റ് ജെറിയുടെ ജനനം!!!
ReplyDeleteഇനി പറയൂ ടോം ആന്റ് ജെറിയുടെ ജനനമോ മരണമോ?
ആളു കൊള്ളാമല്ലോ... അഭിനന്ദനങ്ങള്‍!
ReplyDeleteഎല്ലാം ഒത്തുവന്നിട്ടുണ്ട്. വലിയ വ്യത്യാസമൊന്നും പറയാന്‍ പറ്റില്ല.
ReplyDeleteശരിക്കും നന്നായി.
നല്ല രസമായിരിക്കുന്നു.. നല്ല കഴിവു തന്നെയാണ് . അഭിനന്ദനങ്ങള്‍,,!!
ReplyDeleteകൊള്ളാം...തുടരുമല്ലോ?
ReplyDelete:)
ആഹാ... എനിക്കിഷ്ട്ടായി :)
ReplyDeletenanayi very good
ReplyDeleteശ്രീ:എന്റെ ഒരു വിധം എല്ലാ പോസ്റ്റിനും ശ്രീയുടെ കമന്റാണ് ആദ്യം കിട്ടിയിരിക്കുന്നത്!ഒരിക്കൽ കൂടി നന്ദി..
ReplyDeleteറാജി:ദൈവസഹായം കൊണ്ട് എല്ലാം ഒത്തുവന്നു!!
ഹംസ:അഭിനന്ദനങ്ങൾക്ക് നന്ദി..കഴിവുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് എന്റെ അമ്മയുടെ കൈയ്യിൽ നിന്നും കിട്ടിയതാണ്..
പാഞ്ചാലി :എനിക്ക് പാഞ്ചാലിയെന്ന് പേരിനേക്കാളും ദ്രൌപതി എന്ന പേരാണ് കൂടുതൽ ഇഷ്ടം!!ഇവിടെ വന്നതിനും കമന്റ്സ് ഇട്ടതിനും നന്ദി..തീർച്ചയായും തുടരുന്നതാണ്..
ReplyDeleteകൂതറ:കൂതറയ്ക്കിഷ്ടപ്പെട്ടതിൽ ഒരുപാട് കൂതറ സന്തോഷം..
ഗോപാൽ: വളരെയധികം നന്ദി..ഇതിൽ നിന്നുമൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞത് ടോം ആന്റ് ജെറിയുടെ മരണമല്ല എന്നാണ്..
നന്നായി വരച്ചിട്ടുണ്ട് . ഇനിയും വരാം.
ReplyDeleteഎന്റെ ഫോട്ടോഷോപ്പ് പരീഷണം
http://eureka3d.wordpress.com/
mashe mashinu kure koode nallathu animo arikkum ... try it enthelum doubt unde choichal help cheyyam
ReplyDeletehttp://thoovalthennal.blogspot.com/2010/04/blog-post_10.html