ജിദ്ദയിൽ ഞാനും എന്റെ ഒരു സുഹ്രുത്തും കൂടി തനിമ എന്ന ഒരു സംഘടന സംഘടിപ്പിച്ച ഒരു പരിസ്ഥിതി സെമിനാറിൽ പങ്കെടുക്കാൻ പോയി.അവിടെ വച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ.നീലകണ്ഠൻ താമാശ രൂപേണ പറഞ്ഞ കാര്യമായിരുന്നു ഇത്.താമാശയിലൂടെ അദ്ദേഹം വലിയൊരു സന്ദേശമായിരുന്നു കൈമാറിയത്.ആ സന്ദേശം ബ്ലോഗ് എന്ന മാധ്യമത്തിലൂടെ ഞാനും കൈമാറുന്നു.അത് എന്റെ ഉത്തരവാദിത്തമായി തന്നെ കാണുന്നു.എന്റെ അമ്മ നന്നായി വരക്കുന്ന ഒരാളാണ്.അങ്ങിനെ അമ്മയുടെ കഴിവിന്റെ ചെറിയൊരു അംശം എനിക്കും കിട്ടിയെന്നു തോന്നുന്നു.ചിത്രം ഇഷ്ട്ടപ്പെട്ടവർക്കും കമന്റ്സ് തന്നവർക്കും നന്ദി.
പരിസ്ഥിതി സരംക്ഷണം ഇനി ജീവിച്ചിരിക്കനമെങ്കില്‍ അനിവാര്യമാണ്.
ReplyDeleteഇങ്ങനെ ഒരവസ്ഥ വന്നു കൂടായ്കയില്ല.
ReplyDeleteവര സ്വന്തമാണല്ലേ... കൊള്ളാം
അതെ ശരിയാണ്..
ReplyDeleteവരയും ചിന്തയും നന്നായി.
ReplyDeleteജിദ്ദയിൽ ഞാനും എന്റെ ഒരു സുഹ്രുത്തും കൂടി തനിമ എന്ന ഒരു സംഘടന സംഘടിപ്പിച്ച ഒരു പരിസ്ഥിതി സെമിനാറിൽ പങ്കെടുക്കാൻ പോയി.അവിടെ വച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ.നീലകണ്ഠൻ താമാശ രൂപേണ പറഞ്ഞ കാര്യമായിരുന്നു ഇത്.താമാശയിലൂടെ അദ്ദേഹം വലിയൊരു സന്ദേശമായിരുന്നു കൈമാറിയത്.ആ സന്ദേശം ബ്ലോഗ് എന്ന മാധ്യമത്തിലൂടെ ഞാനും കൈമാറുന്നു.അത് എന്റെ ഉത്തരവാദിത്തമായി തന്നെ കാണുന്നു.എന്റെ അമ്മ നന്നായി വരക്കുന്ന ഒരാളാണ്.അങ്ങിനെ അമ്മയുടെ കഴിവിന്റെ ചെറിയൊരു അംശം എനിക്കും കിട്ടിയെന്നു തോന്നുന്നു.ചിത്രം ഇഷ്ട്ടപ്പെട്ടവർക്കും കമന്റ്സ് തന്നവർക്കും നന്ദി.
ReplyDeleteപരിസ്ഥിതി സംരക്ഷിച്ചില്ലേൽ ഏറ്റവും ദോഷം ഉണ്ടാകുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം വരും വർഷങ്ങളിലും പ്രളയവും വരൾച്ചയും നേരിടണം
ReplyDeleteനമ്മുക്കൊരുമിച്ചു കഴിവിന്റെ പരമാവധി പരിസ്ഥിതി സംരക്ഷത്തിനു വേണ്ടി പ്രവർത്തിക്കണം അതിനൊരു watsapp ഗ്രൂപ്പ് ഉണ്ടാക്കിയാലോ
ReplyDelete