Monday, March 1, 2010

ജിദ്ദ പ്രളയം







കുറച്ച് നാൾ മുൻപ് കുറച്ചധികം നേരം മഴ തോരാതെ പെയ്തപ്പോൾ ജിദ്ദ ഈ രൂപത്തിലായി.ഒരു ദിവസം തുടർച്ചയായി മഴ പെയ്താൽ എന്തായിരിക്കും അവസ്ഥ!!!!ജിദ്ദ പ്രളയത്തിന്റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ചെയ്യുക
കടപ്പാട് : വീഡിയോസും ഫോട്ടോസും എനിക്ക് നല്കിയ സുഹൃത്ത് ഷമീറിനോട്

3 comments:

  1. കുറച്ച് നേരം വൈകിയിരിക്കുന്നു ഈ പോസ്റ്റ് ചെയ്യാൻ.എന്നാലും ക്ഷമിച്ചുകള...

    ReplyDelete
  2. സ്നേഹിതൻMarch 1, 2010 at 2:30 AM

    കുറച്ചല്ല, ഒരുപാടു വൈകിപ്പോയി

    ReplyDelete
  3. മോനേ ഡെല്ലു അവള് തല്ലിയതു കൂടി ചേറ്കാമായിരുന്നു.മൊശ്മായിപൊയി........

    ReplyDelete

എന്തൂട്ടാ നോക്കിനിക്കണെ അങ്ങട്ട് എഴുതിഷ്ടാ...