രണ്ട് അഭിപ്രായങ്ങള്‍ ഉണ്ട് എനിക്ക് പറയാന്‍ 1. ടേപ്പിന്റെ നിഴല്‍ കാണുമെന്നാണ് എനിക്ക് തോന്നുന്നത്. 2. കൈ വച്ചിരിക്കുന്നത് ഒരു പേപ്പറില്‍ ആകാമായിരുന്നു. വര കൊള്ളാം, ഇനിയും വരക്കുക
അളന്ന എല്ലാവർക്കും നന്ദി. റാംജി:ഹ ഹ...കാമറയൊന്നും തന്നെയില്ല കെട്ടോ.. സുഗ്രീവാ:കുറ്റവും നല്ലതും പറന്യാനാളുണ്ടെങ്കിൽ ഞാൻ റെഡി...ഹ ഹ സന്ദീപ്:താങ്കളുടെ അഭിപ്രായങ്ങൾ മാനിക്കുന്നു.രണ്ടും വെവ്വേറെ വരച്ച ചിത്രങ്ങളാണ്.അത് വെറുതെ എഡിറ്റ് ചെയ്ത് വച്ചു എന്നെയുള്ളൂ...അതുകൊണ്ടാണ് നിഴൽ കാണാത്തത്.ബ്ലോഗാണ് എന്നെ വരയ്ക്കാൻ പഠിപ്പിച്ചത്.കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരനാണ് വരയ്ക്കാൻ ആദ്യമായി പ്രോത്സാഹനം നൽകിയത്.നിങ്ങളുടെയെല്ലാം പ്രോത്സാഹനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
നൗഷാദ് അകമ്പാടം:ആശംസകൾക്ക് നന്ദി.ഉപദേശം നല്ല രീതിയിൽ തന്നെ ഉപയോഗിക്കാൻ ഞാൻ ശ്രമിക്കാം. കായംകുളം:സത്യം പറയട്ടെ,നിങ്ങളെപോലെയുള്ളവരുടെ കമന്റുകൾ ഞാൻ ഇവിടെ പ്രതീക്ഷിച്ചതല്ല.അതെന്റെ ആത്മവിശ്വാസക്കുറവായിരുന്നു.ഇത് ശരിക്കും ഒരു സർപ്രൈസ് ആണ് കെട്ടോ.പിന്നെ ഞാൻ എന്റെ തള്ളവിരൽ നോക്കിയാണ് വരച്ചത്.ഞാൻ ഇത്തിരി മെലിഞ്ഞ മനുഷ്യനാ.അത് കൊണ്ട് വിരലിനും വണ്ണം കുറവാ...ഹ ഹ
ഒന്ന് അളന്ന് നോക്കിക്കേ....എത്രയുണ്ടെന്ന് പറഞ്ഞേ.....
ReplyDeleteചിത്രം കൊള്ളാം
ReplyDeleteനന്നായിട്ടുണ്ട്. നല്ല വര
ReplyDeleteഇതില്‍ ക്യാമറയുണ്ടോ...?
ReplyDeleteകൊള്ളാം...! (ആ തള്ളവിരല്‍ അല്‍പ്പം കൂടെ ശരിയാക്കാമായിരുന്നു!)
ReplyDeleteഇനിയും വരച്ച് പോസ്റ്റ് ചെയ്യൂ! കാണാനും കുറ്റം&നല്ലത് പറയാനും നുമ്മ റെഡി.
:-)
രണ്ട് അഭിപ്രായങ്ങള്‍ ഉണ്ട് എനിക്ക് പറയാന്‍
ReplyDelete1. ടേപ്പിന്റെ നിഴല്‍ കാണുമെന്നാണ് എനിക്ക് തോന്നുന്നത്.
2. കൈ വച്ചിരിക്കുന്നത് ഒരു പേപ്പറില്‍ ആകാമായിരുന്നു.
വര കൊള്ളാം, ഇനിയും വരക്കുക
അളന്ന എല്ലാവർക്കും നന്ദി.
ReplyDeleteറാംജി:ഹ ഹ...കാമറയൊന്നും തന്നെയില്ല കെട്ടോ..
സുഗ്രീവാ:കുറ്റവും നല്ലതും പറന്യാനാളുണ്ടെങ്കിൽ ഞാൻ റെഡി...ഹ ഹ
സന്ദീപ്:താങ്കളുടെ അഭിപ്രായങ്ങൾ മാനിക്കുന്നു.രണ്ടും വെവ്വേറെ വരച്ച ചിത്രങ്ങളാണ്.അത് വെറുതെ എഡിറ്റ് ചെയ്ത് വച്ചു എന്നെയുള്ളൂ...അതുകൊണ്ടാണ് നിഴൽ കാണാത്തത്.ബ്ലോഗാണ് എന്നെ വരയ്ക്കാൻ പഠിപ്പിച്ചത്.കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരനാണ് വരയ്ക്കാൻ ആദ്യമായി പ്രോത്സാഹനം നൽകിയത്.നിങ്ങളുടെയെല്ലാം പ്രോത്സാഹനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
വര തുടര്‍ന്നോളൂ..
ReplyDeleteഒഴുക്കുള്ള രേഖകളാണു..
എനിക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഉപദേശം
" കുത്തിവര ഒരു ശീലമാക്കൂ "
എന്നതാണു.
ആശംസകള്‍!
തള്ള വിരലിനു കനം അല്പം കുറഞ്ഞോ?
ReplyDelete:)
നൗഷാദ് അകമ്പാടം:ആശംസകൾക്ക് നന്ദി.ഉപദേശം നല്ല രീതിയിൽ തന്നെ ഉപയോഗിക്കാൻ ഞാൻ ശ്രമിക്കാം.
ReplyDeleteകായംകുളം:സത്യം പറയട്ടെ,നിങ്ങളെപോലെയുള്ളവരുടെ കമന്റുകൾ ഞാൻ ഇവിടെ പ്രതീക്ഷിച്ചതല്ല.അതെന്റെ ആത്മവിശ്വാസക്കുറവായിരുന്നു.ഇത് ശരിക്കും ഒരു സർപ്രൈസ് ആണ് കെട്ടോ.പിന്നെ ഞാൻ എന്റെ തള്ളവിരൽ നോക്കിയാണ് വരച്ചത്.ഞാൻ ഇത്തിരി മെലിഞ്ഞ മനുഷ്യനാ.അത് കൊണ്ട് വിരലിനും വണ്ണം കുറവാ...ഹ ഹ